|

Good one

സംസ്‌കൃതപദങ്ങളായ കാസറ(kaasaara, കുളം, തടാകം ),ക്രോദ(kroda, നിധി സൂക്ഷിച്ചിരിക്കുന്ന സ്ഥലം) എന്നീ വാക്കുകളില്‍നിന്നാണ് ഈ പേരു വന്നതെന്നും പ­ഴ­മ­ക്കാര്‍ പ­റ­യു­ന്നു. ഒന്‍പതാം നൂറ്റാണ്ടിനും പതിനാലാം നൂറ്റാണ്ടിനും ഇടയില്‍ ന­മ്മു­ടെ ജില്ല സന്ദര്‍ശിച്ച അറബികള്‍ ഹര്‍ക്‌­വില്ലിയ(Hark willia)എന്നാണ്­ കാസര്‍­കോ­ടി­നെ വി­ളി­ച്ചി­രു­ന്ന­തെ­ന്നാ­ണ് ച­രിത്രം വ്യ­ക്ത­മാ­ക്കു­ന്ന­ത്. 1514 ല്‍ കുമ്പള സന്ദര്‍ശിച്ച പോര്‍ച്ചുഗീസ് വ്യാപാരിയും കപ്പല്‍ സഞ്ചാരസാഹിത്യകാരനുമായിരുന്ന ബാര്‍ബോ­സ, ജില്ല­യില്‍ നിന്നും മാലിദ്വീപിലേക്ക് അരി കയറ്റിയയച്ചിരുന്ന­തായി ഏ­ടു­ക­ളി­ലു­ണ്ട്. 1800­ല്‍ മലബാര്‍ സന്ദര്‍ശിച്ച ഫ്രാന്‍സിസ് ബുക്കാനന്‍, അത്തിപ്പറമ്പ്, കവ്വായി, നീലേശ്വരം, ബേക്കല്‍, ചന്ദ്രഗിരി, മഞ്ചേശ്വരം എന്നീ സ്ഥലങ്ങളെകുറിച്ച് തന്റെ സഞ്ചാരക്കുറിപ്പുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

Posted by sameer udma on 10:22. Filed under . You can follow any responses to this entry through the RSS 2.0. Feel free to leave a response

0 comments for "Good one"

Leave a reply

Blog Archive

Labels

Recently Commented

Recently Added

Popular Posts