|

mon

ഗാന്ധിജി സ്വപ്‌നം കണ്ട ഇന്ത്യയാണോ ഇന്നത്തെ ഇന്ത്യ? ഗാന്ധിജി പറഞ്ഞ ഉമറിന്റെ ഭരണമാണോ ഇന്നത്തെ ഇന്ത്യയില്‍?

നമ്മുടെ സഹോദരിമാര്‍ സുരക്ഷിതരാണോ? വീട്ടിലും, നാട്ടിലും... അങ്ങിനെ ഉത്തരംകിട്ടാത്ത പലചോദ്യങ്ങളും നമുക്ക് മുന്നിലുണ്ട്. വരൂ...നിങ്ങള്‍ ഈജിപ്തില്‍ കണ്ട മുല്ലപ്പൂ വിപ്ലവം കണ്ടില്ലേ...അതില്‍ നിന്ന് വ്യത്യസ്തമായി രക്തരഹിത വിപ്ലവം എവുത്തിലൂടെ നമുക്കും സൃഷ്ടിക്കാം. യുവാക്കളടക്കമുള്ള പുരുഷന്‍മാര്‍ക്ക് ചീത്തപ്പേരുണ്ടാക്കുന്ന കാമഭ്രാന്ത് പിടിച്ചവര്‍ക്കെതിരെയും അതിന് കൂട്ടിനില്‍ക്കുന്ന പെണ്‍വര്‍ഗത്തിലെ ചിലര്‍ക്കെതിരെയും, പിന്നെ ഒന്നും കണ്ടില്ലെന്ന് നടക്കുന്ന അധികാര വര്‍ഗത്തിനെതിരെയും നമുക്ക് ഈ ബ്ലോഗിലൂടെ പ്രതികരിക്കാം....

Posted by sameer udma on 10:21. Filed under . You can follow any responses to this entry through the RSS 2.0. Feel free to leave a response

0 comments for "mon"

Leave a reply

Blog Archive

Labels

Recently Commented

Recently Added

Popular Posts